Monday February 20, 2017
Latest Updates

ദ്രോഗഡയിലെ എല്ലാ കുട്ടികള്‍ക്കും ക്രിസ്തുമസ് സമ്മാനം,ആഘോഷത്തിന് തുടക്കമായി 

ദ്രോഗഡയിലെ എല്ലാ കുട്ടികള്‍ക്കും ക്രിസ്തുമസ് സമ്മാനം,ആഘോഷത്തിന് തുടക്കമായി 

ഡബ്ലിന്‍: ദ്രോഗഡയിലെ എല്ലാ കുട്ടികള്‍ക്കും ഇത്തവണ ക്രിസ്തുമസ് സമ്മാനം. ദ്രോഗഡയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് സാന്താക്ലോസ് അപ്പൂപ്പന്‍ അറിയിച്ചതാണ് ഇക്കാര്യം. 

നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി ദ്രോഗഡയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ക്രിസ്തുമസ് ലൈറ്റ് തെളിയിച്ചു കൊണ്ട് സാന്റാ തുടക്കമിട്ടു.. 

‘സാമ്പത്തിക പ്രതിസന്ധിയോ ചെലവുചുരുക്കല്‍ നടപടികളോ കുട്ടികള്‍ക്ക് സമ്മാനം നല്‍കുന്നതില്‍ തടസമാകരുതെന്ന് സാന്താ അപ്പൂപ്പന്‍ പറഞ്ഞു.കുട്ടികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അവസരമാണ് ക്രിസ്തുമസ്. അതുകൊണ്ട് തന്നെ ക്രിസ്തുമസ് കുട്ടികളെ സംബന്ധിച്ച് ക്രിസ്തുമസ് വിശേഷാവസരമാണ്.’ സാന്താ പറഞ്ഞു


സെന്റ് പീറ്റേഴ്‌സ് പള്ളിക്ക് മുമ്പില്‍ നിന്നാണ് സാന്താ ക്രിസ്തുമസ് സന്ദേശം നല്‍കിയത്. . സാന്തയെ സ്വീകരിക്കാന്‍ നൂറുക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ദ്രോഗഡയില്‍ എത്തിയിരുന്നു

Scroll To Top