Monday July 24, 2017
Latest Updates

ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന് (ഡിഎംഎ)പുതിയ ഭാരവാഹികള്‍

ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന് (ഡിഎംഎ)പുതിയ ഭാരവാഹികള്‍

ദ്രോഗഡ:ദ്രോഗഡയിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ ഡിഎംഎയ്ക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

താഴെപ്പറയുന്നവരാണ് 2017-18 ല്‍ പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന ‘DMA(Drogheda Indian Association)’യുടെ പുതിയ ഭാരവാഹികള്‍

ബിജു വര്‍ഗീസ് – പ്രസിഡണ്ട്
ബിനോയ് ജോസഫ് – സെക്രട്ടറി
റോയ്‌സ് ജോണ്‍ – ട്രഷറര്‍

കമ്മറ്റി മെബേര്‍സ്:
എമി സെബാസ്റ്റ്യന്‍
ബേസില്‍ എബ്രഹാം
ജിബു തോമസ്
സുനില്‍ തോമസ്
സില്‍വെസ്റ്റര്‍ ജോണ്‍
വിനോദ് ടി ഗീചന്‍

Scroll To Top