Saturday May 27, 2017
Latest Updates

ഡോണഗേലിലെ അബിഗേല്‍ തിരകള്‍(വീഡിയോ)

ഡോണഗേലിലെ അബിഗേല്‍ തിരകള്‍(വീഡിയോ)

ലെറ്റര്‍കെന്നി :അയര്‍ലണ്ടിന്റെ വടക്കന്‍ തീരപ്രദേശങ്ങളില്‍ ഇന്നലെ ആഞ്ഞുവീശിയ അബിഗേല്‍ കൊടുങ്കാറ്റിന്റെ വീഡിയോ വൈറലാകുന്നു.ഡോണഗേലില്‍ അഞ്ചടി ഉയരത്തില്‍ ആഞ്ഞു പൊങ്ങിയ കടല്‍ത്തിരകള്‍ പകര്‍ത്തിയത് ഇയാന്‍ മില്ലര്‍ എന്ന വീഡിയോ ഗ്രാഫറാണ്.
120 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച അബിഗേല്‍ ഡോണഗല്‍,സ്ലൈഗോ,മെയോ,ക്ലയെര്‍,ഗാള്‍വേ എന്നി കൌണ്ടികളിലാണ് പ്രധാനമായും അനുഭവപ്പെട്ടത്.
രാജ്യത്തെമ്പാടും കനത്ത തണുപ്പ് ആരംഭിച്ചിട്ടുണ്ട്.താപനില മൂന്നു ഡിഗ്രിയിലേയ്ക്ക് താന്നു.അടുത്ത ദിവസങ്ങളില്‍ താപനില ഇനിയും താഴുമെന്നാണ് മെറ്റ് എറാന്റെ മുന്നറിയിപ്പ്.

ഇയാന്‍ മില്ലര്‍ പകര്‍ത്തിയ അബിഗേല്‍ കാഴ്ച്ചകള്‍ കാണാം 

Scroll To Top