Wednesday June 28, 2017
Latest Updates

ദൃശ്യ മനോഹാരിതയില്‍ ഡൊണഗലിന് ലോകത്തില്‍ രണ്ടാസ്ഥാനം

ദൃശ്യ മനോഹാരിതയില്‍ ഡൊണഗലിന് ലോകത്തില്‍ രണ്ടാസ്ഥാനം

ലെറ്റര്‍കെന്നി :ലോകത്തിലെ രണ്ടാമത്തെ ദൃശ്യമനോഹരമായ വിമാനത്താവളമാണ് ഡൊണഗലെന്ന് വോട്ടെടുപ്പ്. കരീബിയന്‍ ദ്വീപിലെ സാബയാണ് ഒന്നാംസ്ഥാനത്ത്.സ്വകാര്യ ജെറ്റ് ബുക്കിങ് ലര്‍ബീസായ പ്രൈവറ്റ് ഫ്ളൈ നടത്തിയ വോട്ടെടുപ്പാണ് ഇത് ലണ്ടന്‍സിറ്റി, ക്വീന്‍സ് ടൗണ്‍(ന്യൂസിലണ്ട്),ജിബ്രാള്‍ട്ടര്‍ എന്നിവയെ പിന്നിലാക്കിയാണ് ഡൊണഗല്‍ രണ്ടാം സ്ഥാനമുറപ്പിച്ചത്.

8000 അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ നിന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ ഒരു പാനലിനെ തിരഞ്ഞെടുത്തു. അതില്‍ 122 വിമാനത്താവളങ്ങളുണ്ടായിരുന്നു.

Scroll To Top