Saturday May 27, 2017
Latest Updates

ഡോളര്‍ ശക്തി നേടുന്നു,യൂറോയ്ക്ക് വന്‍ തകര്‍ച്ച 

ഡോളര്‍ ശക്തി നേടുന്നു,യൂറോയ്ക്ക് വന്‍ തകര്‍ച്ച 

ഡബ്ലിന്‍ :ഡോളറുമായുള്ള വിനിമയ നിരക്കില്‍ യൂറോയ്ക്ക് തകര്‍ച്ച.കഴിഞ്ഞ 11 വര്‍ഷക്കാലത്തെ ഏറ്റവും വലിയ വിലയിടിവാണ് യൂറോ നേരിടുന്നതെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.

ഡോളര്‍യൂറോ വിനിമയ മൂല്യം ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞനിരക്കിലാണ് ഇപ്പോള്‍. 15 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ യൂറോയ്ക്കുണ്ടായത്.ഇന്നലെ യൂറോയുടെ വില 1.12 ഡോളറായിരുന്നു.

ഏഴു വര്‍ഷം മുമ്പ് 100 യൂറോ കൊടുത്താല്‍ 157 ഡോളര്‍ ലഭ്യമാകുമായിരുന്നത് ഇന്നലെ 112 ആയി കുറഞ്ഞുവെന്ന് സാരം

Scroll To Top