Monday December 05, 2016
Latest Updates

ഡബ്ല്യൂ എം സി കലോത്സവത്തിന് കൊടിയിറങ്ങി,മത്സര ഫലങ്ങള്‍ ഇവിടെ അറിയാം 

ഡബ്ല്യൂ എം സി കലോത്സവത്തിന് കൊടിയിറങ്ങി,മത്സര ഫലങ്ങള്‍ ഇവിടെ അറിയാം 

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ഈ വര്‍ഷത്തെ ‘നൃത്താഞ്ജലി & കലോത്സവം’ പര്യവസാനിച്ചു. ഗ്രിഫിത്ത് അവന്യുവിലുള്ള സെന്റ് വിന്‍സെന്റ് ഡി പോള്‍സ് ഗേള്‍സ് സ്‌കൂളില്‍ , 6 ഡിസംബര്‍ (ശനി) രാവിലെ സബ്ജൂനിയര്‍ ,ജൂനിയര്‍ വിഭാഗങ്ങളുടെ കളറിംഗ് മത്സരത്തോടെ തുടങ്ങിയ ‘കലോത്സവം’ പ്രച്ഛന്നവേഷ മത്സരങ്ങളോടെ വൈകിട്ട് അവസാനിച്ചു. 

കലോത്സവത്തിലെ മത്സരങ്ങളുടെ അന്തിമ ഫലം ചുവടെ.

കവിതാപാരായണം (സീനിയര്‍)
ഒന്നാം സ്ഥാനം : സപ്താ രാമന്‍
രണ്ടാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാര്‍ 
മൂന്നാം സ്ഥാനം : അമ്മാനുവേല്‍ ഏലിയാസ് 
ഇംഗ്ലീഷ് പ്രസംഗം (സീനിയര്‍)
ഒന്നാം സ്ഥാനം : അലിസാ ഏലിയാസ് 
രണ്ടാം സ്ഥാനം : നവ്യ ലാലു 
മൂന്നാം സ്ഥാനം : ഋഷികേശ് ബിജു 
ഇംഗ്ലീഷ് പ്രസംഗം (സീനിയര്‍
ഒന്നാം സ്ഥാനം : അലിസാ ഏലിയാസ് 
രണ്ടാം സ്ഥാനം : നവ്യ ലാലു 
മൂന്നാം സ്ഥാനം : ഋഷികേശ് ബിജു 
മലയാളം പ്രസംഗം (സീനിയര്‍)
ഒന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാര്‍ 
രണ്ടാം സ്ഥാനം : അമ്മാനുവേല്‍ ഏലിയാസ് 
പ്രച്ഛന്നവേഷം (സീനിയര്‍)
ഒന്നാം സ്ഥാനം : സപ്താ രാമന്‍
രണ്ടാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാര്‍ 
പെന്‍സില്‍ ചിത്രരചന (സീനിയര്‍)
ഒന്നാം സ്ഥാനം : സപ്താ രാമന്‍
രണ്ടാം സ്ഥാനം : അലിസാ ഏലിയാസ് 
മൂന്നാം സ്ഥാനം : ഏയ്‌ലീന്‍ എല്‍സ റെജി 
ലളിത ഗാനം (സീനിയര്‍)
ഒന്നാം സ്ഥാനം : ബ്രിറ്റോ പേരപ്പാടന്‍ 
രണ്ടാം സ്ഥാനം : അലിനാ സുസന്‍ ഷിജി 
മൂന്നാം സ്ഥാനം : ലെയ എലിസബെത്ത് ജോസ് 
മോണോ ആക്ട് (സീനിയര്‍)
ഒന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാര്‍ 
കവിതാപാരായണം (ജൂനിയര്‍)
ഒന്നാം സ്ഥാനം : ഹെസ്സ മേരി പോള്‍ 
രണ്ടാം സ്ഥാനം : ജോസഫ് ചെറിയാന്‍ & വയലിന്‍ സാറ 
മൂന്നാം സ്ഥാനം : തേജാ റോസ് റ്റിജോ 
പ്രസംഗം ഇംഗ്ലീഷ് (ജൂനിയര്‍)
ഒന്നാം സ്ഥാനം : ഹരിണി മീനാക്ഷി സുന്ദരം 
രണ്ടാം സ്ഥാനം : ജോസഫ് ചെറിയാന്‍ 
മൂന്നാം സ്ഥാനം : തേജാ റോസ് റ്റിജോ 
പ്രസംഗം മലയാളം (ജൂനിയര്‍)
ഒന്നാം സ്ഥാനം : ഹെസ്സ മേരി പോള്‍ 
രണ്ടാം സ്ഥാനം : ക്രിസ്റ്റ ജിജി 
മൂന്നാം സ്ഥാനം : ജോസഫ് ചെറിയാന്‍ 
പ്രച്ഛന്നവേഷം (ജൂനിയര്‍)
ഒന്നാം സ്ഥാനം : മിഷേല്‍ ഫിലിപ്പ് സെറിന്‍ 
രണ്ടാം സ്ഥാനം : ക്രിഷ് കിങ്ങ്കുമാര്‍ 
കളറിംഗ് (ജൂനിയര്‍)
ഒന്നാം സ്ഥാനം : അഷ്‌ന ജോബി 
രണ്ടാം സ്ഥാനം : ക്രിഷ് കിങ്ങ്കുമാര്‍ 
മൂന്നാം സ്ഥാനം : വയലിന്‍ സാറ 
പെന്‍സില്‍ ചിത്രരചന (ജൂനിയര്‍)
ഒന്നാം സ്ഥാനം : വയലിന്‍ സാറ 
രണ്ടാം സ്ഥാനം : തേജാ റോസ് റ്റിജോ 
മൂന്നാം സ്ഥാനം : ആന്‍സ്റ്റിനാ മേരി അനിത്ത് 
ലളിത ഗാനം (ജൂനിയര്‍)
ഒന്നാം സ്ഥാനം : ജോസഫ് ചെറിയാന്‍ 
രണ്ടാം സ്ഥാനം : വയലിന്‍ സാറ 
മൂന്നാം സ്ഥാനം : ഹന്നാ വര്‍ഗീസ് 
മോണോ ആക്ട് (ജൂനിയര്‍)
ഒന്നാം സ്ഥാനം : ഹെസ്സ മേരി പോള്‍ 
കഥ പറച്ചില്‍ (സബ്ജൂനിയര്‍)
ഒന്നാം സ്ഥാനം : ക്രിസ്‌റോം ജിജി 
രണ്ടാം സ്ഥാനം : സ്വര രാമന്‍ നമ്പൂതിരി 
മൂന്നാം സ്ഥാനം : അന്നബെല്‍ ബിജു 
പ്രച്ഛന്നവേഷം (സബ്ജൂനിയര്‍)
ഒന്നാം സ്ഥാനം : സ്വര രാമന്‍ നമ്പൂതിരി 
രണ്ടാം സ്ഥാനം : ഹന്നാ മിറിയം ജോസ് 
മൂന്നാം സ്ഥാനം : സാമുവേല്‍ റോഷിത്ത് ഹാരിസ് ജോര്‍ജ് 
കളറിംഗ് (സബ്ജൂനിയര്‍)
ഒന്നാം സ്ഥാനം : ഏലിഷ് റോസ് പ്രവീണ്‍ 
രണ്ടാം സ്ഥാനം : സെറാ ബിനു അന്തിനാട് & വേദ മറിയം തോമസ് 
മൂന്നാം സ്ഥാനം : ഹരിത മീനാക്ഷി സുന്ദരം 
ആക്ഷന്‍ സോങ്ങ് (സബ്ജൂനിയര്‍)
ഒന്നാം സ്ഥാനം : സിയോണ രാജേഷ് 
രണ്ടാം സ്ഥാനം : സാറ ബിനു അന്തിനാട് 
മൂന്നാം സ്ഥാനം : അന്നബെല്‍ ബിജു 
ദേശീയ ഗാനം (സീനിയര്‍ ഗ്രൂപ്പ് )
ഒന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കിങ്ങ്കുമാറും സംഘവും 
രണ്ടാം സ്ഥാനം : ആദര്‍ശ് വര്‍ഗീസും സംഘവും 
ദേശീയ ഗാനം (ജൂനിയര്‍ ഗ്രൂപ്പ് )
ഒന്നാം സ്ഥാനം : ആന്‍സ്റ്റിനാ മേരി അനിത്തും സംഘവും 
രണ്ടാം സ്ഥാനം : റ്റിയാ മറിയം ടിജോയും സംഘവും 
മൂന്നാം സ്ഥാനം : ക്രിഷ് കിങ്ങ്കുമാറും സംഘവും wm p

നൃത്താഞ്ജലി & കലോത്സവ’ത്തിന്റെയും വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 28 ന് നടക്കുന്ന ഡബ്ല്യു.എം.സി യുടെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ നിര്‍വഹിക്കുന്നതാണ്.

നൃത്താഞ്ജലി & കലോത്സവ’ത്തിന്റെ കലാപ്രതിഭയെയും കലാതിലകത്തെയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുന്നതാണ്.

‘നൃത്താഞ്ജലി & കലോത്സവം 2014’ നോട് സജ്ജീവമായി സഹകരിച്ച എല്ലാ കൊച്ചു കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‌സ് നന്ദി അറിയിച്ചു 

Scroll To Top