Sunday October 22, 2017
Latest Updates

DMA TALENT HUNT ’17 ഒക്ടോബര്‍ 28 ന് ദ്രോഗഡയില്‍ 

DMA TALENT HUNT ’17 ഒക്ടോബര്‍ 28 ന് ദ്രോഗഡയില്‍ 

ദ്രോഗഡ : ഹാലോവീന്‍ ഹോളിഡേയില്‍ ദ്രോഗ്ഡാ ഇന്ത്യന്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ DMA TALENT HUNT ’17-എന്ന പേരില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 28 , ശനിയാഴ്ച രണ്ടു മണിമുതല്‍ ദ്രോഗ്ഹെഡാ Tullyallen പാരിഷ് ഹാളില്‍ വച്ചാണ് DMA TALENT HUNT ’17 നടത്തപ്പെടുന്നത്.കുട്ടികള്‍ക്കായി കളറിംഗ്, ഡ്രോയിങ്, പ്രസംഗം, സ്‌പെല്ലിങ് ബീ തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകും.വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കുന്നു. തുടര്‍ന്ന് ഹാലോവീന്‍ costume പാര്‍ട്ടിയും ഉണ്ടായിരിക്കുന്നതാണ്.

DMA യുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 6, ശനിയാഴ്ച യും, മുതുകാട് അക്കാദമിയും DMA യും സംയുക്തമായി നടത്തുന്ന ViSION ’18 മാര്‍ച്ചുമാസം 24 , 25 തീയതികളില്‍ നടത്തപ്പെടുന്നതിനാണ്.ViSION ’18 ലേക്കുള്ള കുട്ടികളുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
0870618028 , 0870609485

Scroll To Top