Wednesday December 07, 2016
Latest Updates

ദ്രോഗഡയില്‍ ഡി എം എ യുടെ ഓണാഘോഷം നാളെ(ശനിയാഴ്ച്ച)

ദ്രോഗഡയില്‍ ഡി എം എ യുടെ ഓണാഘോഷം നാളെ(ശനിയാഴ്ച്ച)

ദ്രോഗഡ:ദ്രോഗഡ മലയാളി അസോസിയേഷന്റെ(ഡി എം എ )ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം ‘തിരുവോണംനാളെ (സെപ്തംബര്‍ 5 ശനിയാഴ്ച) നടത്തപ്പെടും. 

രാവിലെ 10 മണിക്ക് ഡ്രോഗഡ പരോക്കിയല്‍ ഹാളില്‍ (Parochial hall, Tullyallen ) ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാവും.കലാ സാംസ്‌കാരിക പരിപാടികളും ഓണക്കളികളും വിവിധ കലാപരിപാടികളും പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
എല്ലാ മലയാളികളെയും ഓണാഘോഷപരിപടികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി 
രിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
രതീഷ് 0870555906
റോയ്‌സ് 0877623536

Scroll To Top