Saturday December 03, 2016
Latest Updates

ദിയ ലിങ്ക്വിന്‍സ്റ്റാര്‍-ആര്‍ ടി ഇ സ്റ്റാര്‍!(വീഡിയോ)

ദിയ ലിങ്ക്വിന്‍സ്റ്റാര്‍-ആര്‍ ടി ഇ സ്റ്റാര്‍!(വീഡിയോ)

ഡബ്ലിന്‍ :ഐറിഷ് മലയാളികളുടെ അഭിമാനമായ കൊച്ചു കലാകാരി ദിയാ ലിങ്ക്വിന്‍സ്റ്റാറിന് ദേശീയ ടെലിവിഷന്‍ ചാനലിന്റെ അംഗീകാരം.കലാ സാംസ്‌കാരിക രംഗത്തെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ ടി ഇ രണ്ടില്‍ പ്രത്യേക പ്രോഗ്രാം അവതരിപ്പിക്കാന്‍ ക്ഷണിച്ചു കൊണ്ടാണ് ദിയയെ ആര്‍ ടി ഇ ആദരിച്ചത്.

കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത ബീ ഇ ഓ ഷോയിലൂടെയായിരുന്നു നാഷണല്‍ ടീ വി യില്‍ ദിയയുടെ രംഗപ്രവേശം.ദിയ അവതരിപ്പിച്ച പ്രത്യേക ഷോ താഴെ കാണാം

Scroll To Top