Saturday December 03, 2016
Latest Updates

ഡേവിഡ് ബോയ് അന്തരിച്ചു

ഡേവിഡ് ബോയ് അന്തരിച്ചു

ലണ്ടന്‍:പ്രമുഖ ബ്രിട്ടിഷ് പോപ്പ് സിംഗര്‍ ഡേവിഡ് ബോയ് (69)അന്തരിച്ചു.19 മാസമായി കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് അന്തരിച്ചത്.
പോപ്പ് സംഗീതത്തിലെ പിക്കാസോ എന്നറിയപ്പെട്ടിരുന്ന ഡേവിഡ് ബോയിയുടെ നിര്യാണവാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ ശ്രവിച്ചത്.ബ്രിട്ടീഷ് പ്രധാനമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞത് പോലെ ഈ തലമുറയിലെ ഇംഗ്ലീഷ് സമൂഹം ഡേവിഡ് ബോയിയുടെ സംഗീതം കേട്ടാണ് വളര്‍ന്നത്.അവരുടെ നിത്യ ജിവിതത്തിന്റെ ഭാഗമായിരുന്നു ഡേവിഡ് ബോയിയുടെ സംഗീതം.

Scroll To Top