Saturday August 19, 2017
Latest Updates

ജനപിന്തുണയോടെ കെജരിവാള്‍ ,കൃത്രിമം നടത്താന്‍ ബി ജെ പി 

ജനപിന്തുണയോടെ കെജരിവാള്‍ ,കൃത്രിമം നടത്താന്‍ ബി ജെ പി 

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. ഏതു ബട്ടണില്‍ നിന്നു വോട്ട് രേഖപ്പെടുത്തിയാലും ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ലഭിക്കുന്നതെന്നാണ് സൂചന.

ബിജെപിക്ക് അനുകൂലമായി വ്യാപകമായി കൃത്രിമം നടന്നുവെന്ന് പറഞ്ഞ കെജരിവാള്‍ ഡല്‍ഹി കന്റോണ്‍മെന്റ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നാല് വോട്ടിങ് മെഷീനുകളിലും പല ബട്ടനുകളില്‍ വോട്ട് ചെയ്താലും ബിജെപി ബട്ടനുകളിലാണ് വോട്ട് വീഴുന്നതെന്ന് വ്യക്തമാക്കി.ആം ആദ്മി പാര്‍ട്ടി ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വാര്‍ത്തകളുണ്ട് 

വ്യക്തമായ സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നാണ് സൂചന. 14 ശതമാനം കൂടുതല്‍ വോട്ട് ആം ആദ്മിക്ക് ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

Scroll To Top