Tuesday September 26, 2017
Latest Updates

എന്താണ് ഐറിഷ് രാഷ്ട്രിയം?അയര്‍ലണ്ട് ഇലക്ഷന്‍ 2016 നെക്കുറിച്ച് മലയാളിയുടെ കാഴ്ചപ്പാട് എന്താണ്? നിങ്ങളുടെ വിലയേറിയ വോട്ട് പാഴാക്കി കളയണമോ ?

എന്താണ് ഐറിഷ് രാഷ്ട്രിയം?അയര്‍ലണ്ട് ഇലക്ഷന്‍ 2016 നെക്കുറിച്ച് മലയാളിയുടെ കാഴ്ചപ്പാട് എന്താണ്? നിങ്ങളുടെ വിലയേറിയ വോട്ട് പാഴാക്കി കളയണമോ ?

ഓരോ വ്യക്തിക്കും തന്റെ രാഷ്ട്രിയ ചിന്തകളെക്കുറിച്ച് വ്യക്തമായ ഒരു അഭിപ്രായം ഉണ്ട്.എന്നാല്‍ കേരള രാഷ്ടിയത്തില്‍ സജീവമായ പ്രവാസികള്‍ എന്തുകൊണ്ടാണ് തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ രാഷ്ട്രിയത്തെക്കുറിച്ച് കൂടുതലൊന്നും അറിയാന്‍ താല്പര്യം കാണിക്കാത്തത്?

പ്രത്യേകിച്ചു ഐറിഷ് പാസ്സ്‌പോര്‍ട്ട് എടുക്കുകയും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടാകുകയും ചെയ്തിട്ട് സമയക്കുറവും പ്രശ്‌നങ്ങളുമെല്ലാം എപ്പോഴും ഉണ്ടാകാം എന്നാല്‍ രാജ്യത്തിന്റെ പുരോഗതിക്കു ആക്കം കൂട്ടാന്‍ കഴിവുള്ള ശക്തമായൊരു ഗവണ്‍മെന്റ് അത്യാവശ്യമാണ് അതിനു നമ്മുടെ വോട്ടിനു വലിയ വിലയാനുള്ളത് എന്ന കാര്യം മറക്കാതിരിക്കുക .

ബേബി പെരെപ്പാടന്‍,സെന്‍ ബേബി,രൂപേഷ് പണിക്കര്‍ തുടങ്ങിയവര്‍ ഐറിഷ് രാഷ്ട്രിയത്തെക്കുറിച്ച് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു.ഫെബ്രുവരി 26 വെള്ളിയാഴ്ച ഐറിഷ് ജനത പോളിംഗ് ബൂത്തിലേക്ക് .
ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ്
ആവിഷ്‌കാരം:പ്രിന്‍സ് ജോസഫ് അങ്കമാലി

യു ട്യൂബ് വീഡിയോ ലിങ്ക് താഴെ

Scroll To Top