Saturday September 23, 2017
Latest Updates

ഡബ്ലിന്‍ ഫിബ്‌സ്‌ബോറോയിലെ ഷാജി അഗസ്റ്റിന്റെ മാതാവ് നിര്യാതയായി 

ഡബ്ലിന്‍ ഫിബ്‌സ്‌ബോറോയിലെ ഷാജി അഗസ്റ്റിന്റെ മാതാവ് നിര്യാതയായി 

ഡബ്ലിന്‍:വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‌സിന്റെ വൈസ് പ്രസിഡന്റും സ്ഥാപക സെക്രട്ടറിയുമായ ഡബ്ലിന്‍ ഫിബ്‌സ്‌ബോറോയില്‍ താമസിക്കുന്ന ഷാജി അഗസ്റ്റിന്റെ മാതാവ് ഏലിയാമ്മ അഗസ്തി (78 വയസ്സ്) നിര്യാതയായി. പെരുമ്പാവൂര്‍ ചേലാമറ്റം കിഴക്കുംത്തല വീട്ടില്‍ അഗസ്തിയുടെ ഭാര്യയാണ്.

ഷാജി അഗസ്റ്റിന്റെ മാതാവിന്റെ നിര്യാണത്തില്‍ ഡബ്ല്യൂ എം.സി യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Scroll To Top