Thursday December 08, 2016
Latest Updates

ലീംറിക്കിലെ സോണി തോമസിന്റെ പിതാവ് എ പി തോമസ് നിര്യാതനായി

ലീംറിക്കിലെ സോണി തോമസിന്റെ പിതാവ് എ പി തോമസ് നിര്യാതനായി

ലീംറിക്ക് :ലീംറിക്കിലെ മലയാളിയായ സോണി തോമസിന്റെ പിതാവ് മുരിങ്ങൂര്‍ അമ്പൂക്കന്‍ പൗലോസ് തോമസ്(റിട്ട. മദുരാ കോട്‌സ് ഉദ്യോഗസ്ഥന്‍ , 68) ) നിര്യാതനായി . സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച്ച 2.45 ന് മുരിങ്ങൂര്‍ സെന്റ്.സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ നടത്തപ്പെടും.

ഭാര്യ: മേഴ്‌സി. മക്കള്‍: സോണി (അയര്‍ലണ്ട് ), ടോണി (ഇറ്റലി), ലിസി. മരുമക്കള്‍: ഷിമ, അനിലെറ്റ്, റിജോ (ഒമാന്‍)

Scroll To Top