Friday December 09, 2016
Latest Updates

ദ്രോഗഡയിലെ മലയാളി മിനി ഷിബുവിന്റെ പിതാവ് എം.എം.ചാക്കോ നിര്യാതനായി

ദ്രോഗഡയിലെ മലയാളി മിനി ഷിബുവിന്റെ പിതാവ് എം.എം.ചാക്കോ നിര്യാതനായി

ദ്രോഗഡ:ദ്രോഗഡയിലെ മലയാളി മിനി ഷിബുവിന്റെ പിതാവ് നെടുങ്ങാട്ടുപള്ളി മേലേടത്ത് എം .എം .ചാക്കോ( കുഞ്ഞൂട്ടി 76- റിട്ടയേര്‍ഡ് പോലീസ് ഉദ്യാഗസ്ഥന്‍ )നിര്യാതനായി.സംസ്‌കാരം ഇന്ന് ഞായര്‍ 2 മണിക്ക് മല്ലപ്പള്ളി സെന്റ്.ഫ്രാന്‍സീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ .

ഭാര്യ :പൊന്നമ്മ ചാക്കോ ചെങ്ങറ കടവില്‍ തെക്കേടത്ത് കുടുംബാംഗം .

മക്കള്‍:മിനി ഷിബു( അയര്‍ലണ്ട് )രജി മേലേടത്ത് (ആസ്‌ട്രേലിയ)സജി മേലേടത്ത് (USA)
മരുമക്കള്‍:ഷിബു തോമസ് (അയര്‍ലണ്ട് ) ജോളി റജി(ഓസ്‌ട്രേലിയ ) ജൂഡി സജി(അമേരിക്ക )
മിനി ഷിബുവിന്റെ പിതാവിന്റെ നിര്യാണത്തില്‍ ദ്രോഗഡ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

Scroll To Top