Thursday December 08, 2016
Latest Updates

ബ്രേയിലെ ബൈജു പി ചാക്കോയുടെ ഭാര്യാമാതാവ് നിര്യാതയായി

ബ്രേയിലെ  ബൈജു പി ചാക്കോയുടെ ഭാര്യാമാതാവ് നിര്യാതയായി

ഡബ്ലിന്‍:ബ്രേയിലെ ബൈജു പി ചാക്കോയുടെ  ഭാര്യാമാതാവും ചെങ്ങന്നൂര്‍ കല്ലിശ്ശേരി മണലേത്ത് എം കെ ജോസഫിന്റെ ഭാര്യയുമായ ശോശാമ്മ ജോസഫ്(68)നിര്യാതയായി.

സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിയ്ക്ക് ഉമ്മിയാട്ടുകര സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടത്തപ്പെടും.
പരേതയുടെ രണ്ടു മക്കള്‍ അയര്‍ലണ്ടിലാണ് ജോലി ചെയ്യുന്നത്.ഡോളി ബൈജു (ബ്രേ)ജൂലി ബിനുമോന്‍ (സോര്‍ട്സ്).മറ്റൊരു മകള്‍ ആശ(ബാംഗ്ലൂര്‍)
മരുമക്കള്‍:ബൈജു(ബ്രേ)ഷിബു(ബാംഗ്ലൂര്‍)ബിനുമോന്‍ (സോര്‍ട്സ്).

Scroll To Top