Friday December 09, 2016
Latest Updates

ദ്രോഗഡ മലയാളിയുടെ പിതാവ് നിര്യാതനായി

ദ്രോഗഡ മലയാളിയുടെ പിതാവ് നിര്യാതനായി

ദ്രോഗഡ:ദ്രോഗഡയിലെ മലയാളി ഷാജു ലൂയിസിന്റെ(ഗോര്‍മസ് ടൌണ്‍ നഴ്‌സിംഗ് ഹോം)പിതാവ് അങ്കമാലി മൂക്കന്നൂര്‍ മാടശ്ശേരി(മുപ്പ്‌ളിക്കാടന്‍)ലൂയിസ്(80)നിര്യാതനായി.സംസ്‌കാരം നാളെ(ശനി)ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് മൂക്കന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടത്തപ്പെടും.
ഭാര്യ മൂക്കന്നൂര്‍ തെക്കേടത്ത് കുടുംബാംഗം.
ദ്രോഗഡ ലൂര്‍ദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സവിത മരുമകളാണ്.

മറ്റുമക്കള്‍:ജേക്കബ്(സൗദി),ബിജു(ബിസിനസ്),മിനി(ടീച്ചര്‍,ചേരാനല്ലൂര്‍),സി.റാണി(ജര്‍മിനി)

Scroll To Top