Sunday December 04, 2016
Latest Updates

ഡബ്ലിനിലെ മലയാളി ഷാജി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി

ഡബ്ലിനിലെ മലയാളി ഷാജി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: ഡബ്ലിന്‍ ഫിബ്‌സ് ബറോ സീറോ മലബാര്‍ കമ്യൂ ണിറ്റിയുടെ ട്രസ്റ്റി ഷാജി അഗസ്റ്റിന്റെ പിതാവ് പെരുമ്പാവൂര്‍ ചേലാമറ്റം കിഴക്കുംത്തല വീട്ടില്‍ അഗസ്തി കിഴക്കുംത്തല (85 വയസ്സ്) നിര്യാതനായി. അദ്ദേഹത്തിന്റെ ഭാര്യ ഏലിയാമ്മ അഗസ്തി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അന്തരിച്ചത് .
വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‌സിന്റെ വൈസ് പ്രസിഡന്റും സ്ഥാപക സെക്രട്ടറിയുമായ ഷാജിയുടെ പിതാവിന്റെ നിര്യാണത്തില്‍ ഡബ്ല്യൂ .എം.സി യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തി

Scroll To Top