Friday December 09, 2016
Latest Updates

സ്ലൈഗോയിലെ സന്തോഷ് ജോസഫിന്റെ സഹോദരന്‍ എം.ജെ.ജേക്കബ് നിര്യാതനായി 

സ്ലൈഗോയിലെ സന്തോഷ് ജോസഫിന്റെ സഹോദരന്‍ എം.ജെ.ജേക്കബ് നിര്യാതനായി 

അയര്‍കുന്നം:അയര്‍ലണ്ടിലെ സ്ലൈഗോയിലെ താമസക്കാരനായ സന്തോഷ് ജോസഫിന്റെ സഹോദരനും ,ആറുമാനൂര്‍ മൂഴിക്കലായ കിഴക്കേ നെടുമറ്റത്തില്‍ എം.സി.ജോസഫിന്റെ(കുഞ്ഞ്) മകനുമായ എം.ജെ.ജേക്കബ് (ബേബി 58) നിര്യാത നായി.രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

സംസ്‌കാരം നാളെ (ചൊവ്വ )പത്തിനു പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ നടത്തപ്പെടും.

ഭാര്യ: ലീലാമ്മ ജേക്കബ് കോഴഞ്ചേരി പുതുശേരിയില്‍ കുടുംബാംഗം. മകള്‍: ബിന്ദു ജേക്കബ് (ഗുജറാത്ത്).
സന്തോഷ് ജോസഫിന്റെ സഹോദരന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ അനുശോചനം രേഖപ്പെടുത്തി

Scroll To Top