Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ മലയാളികളായ റ്റോംസിയുടെയും റ്റില്‍സിന്റെയും പിതാവ് ബേബി ജോണ്‍ നിര്യാതനായി

അയര്‍ലണ്ടിലെ മലയാളികളായ റ്റോംസിയുടെയും റ്റില്‍സിന്റെയും പിതാവ് ബേബി ജോണ്‍ നിര്യാതനായി

ഡബ്ലിന്‍:വാഴക്കുളം, കാവന അറപ്പത്താനത്ത് ബേബി ജോണ്‍ (65) നിര്യാതനായി. സംസ്‌കാരം  ബുധനാഴ്ച(ഡിസംബര്‍ 16) രാവിലെ 10 മണിക്ക് അരിക്കുഴ സെന്റ്  .സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടത്തപ്പെടും.

റ്റോംസി ബിനോയ് (മാറ്റര്‍ പബ്ലിക് ഹോസ്പിറ്റല്‍, ഡബ്ലിന്‍), സിസ്റ്റര്‍ നോബിള്‍ തെരേസ ഡി.എം (ഇറ്റലി) , റ്റില്‍സ് ജോബി ( സെന്റ് വിന്‍സന്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍, ഡബ്ലിന്‍) എന്നിവര്‍ മക്കളും ബിനോയി അരുവിയില്‍, ജോബി തലയ്ക്കല്‍ (ഇരുവരും ഡബ്ലിന്‍) എന്നിവര്‍ മരുമക്കളും ആണ്. ഭാര്യ മേരി നെടിയശാല ഇല്ലിക്കല്‍ കുടുംബാംഗം.

Scroll To Top