Wednesday August 23, 2017
Latest Updates

ഡബ്ലിനിലെ പ്രമോദ് തങ്കപ്പന്റെ പിതാവ് നിര്യാതനായി

ഡബ്ലിനിലെ പ്രമോദ് തങ്കപ്പന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ ബ്‌ളാഞ്ചാര്‍ഡ്സ് ടൗണിലെ പ്രമോദ് തങ്കപ്പന്റെ(ഓപ്പറേഷന്‍ മാനേജര്‍,CAMILE റസ്റ്റോറന്റ് ഗ്രൂപ്പ്,അയര്‍ലണ്ട് &യൂ കെ) പിതാവ് തിരുമല ഇലിപ്പോട് പ്രനീനയില്‍ കെ.വി. തങ്കപ്പന്‍ തമ്പി (80,എക്‌സ്.മിലിട്ടറി/എഫ് സി ഐ)നിര്യാതനായി.

ഭാര്യ: വസന്തകുമാരി. മക്കള്‍: നീനാപ്രദീപ്,പ്രമോദ് തങ്കപ്പന്‍(ഡബ്ലിന്‍).
മരുമക്കള്‍: പ്രദീപ് കുമാര്‍(ഷൈന്‍ കേബിള്‍),സരിത പ്രമോദ് (അയര്‍ലണ്ട്).
സംസ്‌കാരം:ശനിയാഴ്ച്ച 11ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടത്തപ്പെടും.

Scroll To Top