Friday December 09, 2016
Latest Updates

നീനയിലെ ബെറ്റി ഹെന്‍സന്റെ പിതാവ് അഞ്ചനാട്ട് ഫീലിപ്പോസ് നിര്യാതനായി 

നീനയിലെ ബെറ്റി ഹെന്‍സന്റെ പിതാവ് അഞ്ചനാട്ട് ഫീലിപ്പോസ് നിര്യാതനായി 

നീന(കൗണ്ടി ടിപ്പററി):നീനയിലെ സ്റ്റാഫ് നഴ്‌സായ ബെറ്റി ഹെന്‍സന്റെ പിതാവ് കണ്ണൂര്‍ ശ്രീകണ്ഠപുരം ചുണ്ടപ്പറമ്പിലെ അഞ്ചനാട്ട് ഫിലിപ്പോസ് (73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 9.30ന് ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളിയില്‍. 
ഭാര്യ: ത്രേസ്യാമ്മ വളയത്ത് കുടുംബാംഗം.

മറ്റു മക്കള്‍: ബാബു (ഓസ്‌ട്രേലിയ), ബിന്ദു (നഴ്‌സ്, ഇറ്റലി), ബ്രെറ്റ്, ബ്രില്ലി (ഇരുവരും നഴ്‌സ്, ഇറ്റലി). മരുമക്കള്‍: ഷാന്‍സി നെല്ലിക്കത്താനത്തുകാലായില്‍, ടിസണ്‍ പഴയിടത്ത്, ഹെന്‍സന്‍ കുരിശുവീട്ടില്‍ വരാപ്പുഴ(നീന അയര്‍ലണ്ട്) ജിമ്മി ഞരളംകുളത്ത്, ലിജേഷ് മുണ്ടയ്ക്കല്‍. സഹോദരങ്ങള്‍: ജോസ്, ബെന്നി, തങ്കമ്മ, അന്നമ്മ, ഗ്രേസി, ലീലാമ്മ, കുട്ടിയമ്മ, പരേതനായ കുട്ടിയച്ചന്‍.

Scroll To Top