Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ ബൂമോണ്ടിലെ സാജു ജോര്‍ജിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ ബൂമോണ്ടിലെ സാജു ജോര്‍ജിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍:ബൂമോണ്ടിലെ മലയാളിയായ സാജു ജോര്‍ജിന്റെ മാതാവും,കുറുവിലങ്ങാട് കാഞ്ഞിരത്താനം ശങ്കരപുരി മങ്ങാട്ടുകട്ടയില്‍ എം.ജെ. ജോര്‍ജിന്റെ ഭാര്യ മേരി ജോര്‍ജ് (67) നിര്യാതയായി.പരേത മരങ്ങാട്ടുപിള്ളി മൈലംതറ തെക്കേതില്‍ കുടുംബാംഗം. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഭവനത്തില്‍ ആരംഭിച്ചു കാഞ്ഞിരത്താനം സെന്റ് ജോണ്‍ ബാപിസ്റ്റ് പള്ളിയിലെ കുടുംബകല്ലറയില്‍ നടത്തപ്പെടും.

മറ്റു മക്കള്‍: ആന്‍സി, ഡെയ്‌സി,, മാത്യൂസ്, ജെസി എം. ജോര്‍ജ് (ടീച്ചര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ ചെമ്മലമറ്റം).

മരുമക്കള്‍: പരേതനായ ഏബ്രഹാം ജെ. പൈകട പുറക്കരിയില്‍ (അതിരമ്പുഴ), ജോമോന്‍ കുളത്തുങ്കല്‍ (ഇലഞ്ഞി), മായ ഇടവക്കണ്ടത്തില്‍ പന്നിമറ്റം (സ്റ്റാഫ് നഴ്‌സ് ,ബൂമോണ്ട് ഹോസ്പിറ്റല്‍ ), ജെസി കടൂക്കുന്നേല്‍ (മുത്തോലി), റോയിസ് സ്‌കറിയ പ്ലാപ്പള്ളില്‍ ഇടക്കുന്നം (ടീച്ചര്‍ എസ്എച്ച്ജിഎച്ച്എസ് ഭരണങ്ങാനം).

Scroll To Top