Saturday February 25, 2017
Latest Updates

ഡബ്ലിനിലെ മാത്യു ഉമ്മന്റെ പിതാവ് ടി വി ഉമ്മന്‍ നിര്യാതനായി

ഡബ്ലിനിലെ മാത്യു ഉമ്മന്റെ പിതാവ് ടി വി ഉമ്മന്‍ നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ ക്രംലിനിലെ മലയാളി മാത്യൂ ഉമ്മന്റെ (ടോം)പിതാവ് ടി വി ഉമ്മന്‍ (80) നിര്യാതനായി.റാന്നി പുന്നാമണ്ണില്‍ കുടുംബാംഗമാണ്.സംസ്‌കാരം വ്യാഴാഴ്ച്ച റാന്നി സെന്റ്.പോള്‍സ് സി എസ് ഐ ദേവാലയത്തില്‍ നടക്കും.
മക്കള്‍:വര്‍ഗ്ഗീസ് ഉമ്മന്‍ (ആഫ്രിക്ക),അന്നാമ്മ തോമസ്(എരുമേലി),ആനിയമ്മ ബോബന്‍ (എരുമേലി).ക്രംലിന്‍ ഔര്‍ ലേഡി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് റെനി മാത്യു ഉമ്മന്‍ മരുമകളാണ്.

ടി വി ഉമ്മന്റെ നിര്യാണത്തില്‍ ക്രംലിന്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.കഴിഞ്ഞ വര്‍ഷം ക്രംലിന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രത്യേക അഥിതിയായി ടി വി ഉമ്മന്‍ പങ്കെടുത്തിരുന്നു.

Scroll To Top