Saturday December 10, 2016
Latest Updates

അഡ്വ.ബിനു ബി അന്തിനാടിന്റെ പിതാവ് ബേബി ജോണ്‍ നിര്യാതനായി

അഡ്വ.ബിനു ബി അന്തിനാടിന്റെ പിതാവ് ബേബി ജോണ്‍ നിര്യാതനായി

ഡബ്ലിന്‍:ഡബ്ല്യൂ എം സിയുടെ മുന്‍ ചെയര്‍മാനും ഡബ്ലിനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ അഡ്വ.ബിനു ബി അന്തിനാടിന്റെ പിതാവ് ബേബി ജോണ്‍ അന്തീനാട് (75)നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ഊന്നുകല്‍ കുട്ടമംഗലം സെഹിയോന്‍ കുന്ന് മാര്‍ത്താമറിയം പള്ളിയില്‍ നടത്തപ്പെടും.

ഭാര്യ അന്നാമ്മ ബേബി.മറ്റു മക്കള്‍: എല്‍സന്‍ ഊന്നികല്‍,ബേബി സ്വപ്ന(സൗദി)
മരുമക്കള്‍:ഏലിയാമ്മ(സ്റ്റാഫ് നഴ്‌സ്,മാറ്റര്‍ ആശുപത്രി)അബ്രാഹം (സൗദി)

Scroll To Top