Friday December 02, 2016
Latest Updates

ലൂക്കനിലെ ബിന്ദു സീജോ കാച്ചപ്പിള്ളിയുടെ സഹോദരി നിര്യാതയായി

ലൂക്കനിലെ ബിന്ദു സീജോ കാച്ചപ്പിള്ളിയുടെ സഹോദരി നിര്യാതയായി

ഡബ്ലിന്‍:ലൂക്കനിലെ മലയാളി ബിന്ദു സീജോ കാച്ചപ്പിള്ളിയുടെ സഹോദരിയും റിട്ട. എസ്‌ഐ ചുള്ളി ചീനഞ്ചിറ പാണ്ടിമറ്റം ജോസിന്റെ ഭാര്യയുമായ റോസിലി (48) നിര്യാതയായി.

സംസ്‌കാരം ഇന്നു(ഞായര്‍)രണ്ടിന് അങ്കമാലി കുറ്റിപ്പാറ സെന്റ് ജോസഫ്‌സ് ആന്‍ഡ് സെന്റ് ജൂഡ് പള്ളിയില്‍. കൊല്ലക്കോട് തോട്ടക്കര കുടുംബാംഗമാണ്. മക്കള്‍: എബിന്‍, ബിബിന്‍, സെബിന്‍

സീജോ കാച്ചപ്പിള്ളിയുടെ ലൂക്കനിലെ വസതിയില്‍ പരേതയുടെ ആത്മശാന്തിയ്ക്കായുള്ള അനുസ്മരണശുശ്രൂഷകള്‍ നടത്തപ്പെട്ടു.

Scroll To Top