Friday December 09, 2016
Latest Updates

സെന്റ് ജെയിംസസിലെ ജോഷി വര്‍ഗീസിന്റെ പിതാവ് പി ടി വര്‍ഗീസ് നിര്യാതനായി 

സെന്റ് ജെയിംസസിലെ ജോഷി വര്‍ഗീസിന്റെ പിതാവ് പി ടി വര്‍ഗീസ് നിര്യാതനായി 

ഡബ്ലിന്‍ :ഡബ്ലിന്‍ സെന്റ് ജെയിംസസ് ആശുപത്രിയിലെ ജീവനക്കാരന്‍ ജോഷി വര്‍ഗീസിന്റെ പിതാവ് പെരുമ്പാവൂര്‍ വല്ലം ആയത്തുപടി പാറങ്കമാലി പി ടി വര്‍ഗീസ്(73)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് ആയത്തുപടി നിത്യസഹായമാതാ പള്ളിയില്‍ നടത്തപ്പെടും.

ബിന്ദു വര്‍ഗീസ് (സെന്റ് ജെയിംസസ്) ഹോസ്പിറ്റല്‍,ഡബ്ലിന്‍)മരുമകളാണ്.

Scroll To Top