Friday December 09, 2016
Latest Updates

ഡബ്ലിന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ട്രസ്റ്റി അലക്‌സ് അബ്രാഹാമിന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ട്രസ്റ്റി അലക്‌സ് അബ്രാഹാമിന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍:ഡബ്ലിന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്  ട്രസ്റ്റി അലക്‌സ് അബ്രാഹാമിന്റെ പിതാവ് വാകത്താനം പൊങ്ങന്താനം യുപിഎസ് റിട്ട. അധ്യാപകന്‍ നാലുന്നാക്കല്‍ പടിഞ്ഞാറേവീട്ടില്‍ പി.സി. ഏബ്രഹാം (കുഞ്ഞ് – 76) നിര്യാതനായി. സംസ്‌കാരം നടത്തി.

ഭാര്യ: കങ്ങഴ വയലപ്പള്ളില്‍ കണ്ടത്തില്‍ മറിയാമ്മ
ബൂമോണ്ട് ആശുപത്രിയിലെ കലീനിക്കല്‍ നഴ്‌സ് സ്‌പെഷ്യലിസ്റ്റ് ജോമി അലക്‌സ് മരുമകളാണ്.

Scroll To Top