Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ സ്റ്റില്ലോര്‍ഗനിലെ ടോണി ജോസഫിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ സ്റ്റില്ലോര്‍ഗനിലെ ടോണി ജോസഫിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍:ഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗനിലെ ടോണി ജോസഫിന്റെ(ബെല്‍ഫീല്‍ഡ് പാര്‍ക്ക്)മാതാവ് കൈനകരി തോട്ടുവാത്തല ലൂസമ്മ ജോസഫ് മുക്കാടന്‍ (75)നിര്യാതയായി.പരേതനായ മുക്കാടന്‍ തോമസ് ജോസഫിന്റെ ഭാര്യയാണ്.

സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് തോട്ടുവാത്തല സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ നടത്തപ്പെടും.

മക്കള്‍:സോണി ജോസഫ്(കൈനകരി)മോളി പാലക്കുളം(പാലാ)ഡോളി പടിഞ്ഞാറേവീട്(തത്തമ്പള്ളി,ആലപ്പുഴ)ജോളി കിടങ്ങേകരോട്ട്(പൂഞ്ഞാര്‍)സോളി കാട്ടാമ്പള്ളി(ചമ്പക്കുളം)

ഡബ്ലിന്‍ സെന്റ് വിന്‌സന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍ ജൂലി ടോണി മരുമകളാണ്.

Scroll To Top