Thursday December 08, 2016
Latest Updates

ഗോള്‍വേയിലെ ബില്ലറ്റ് വര്‍ഗീസിന്റെ പിതാവ് നിര്യാതനായി

ഗോള്‍വേയിലെ ബില്ലറ്റ് വര്‍ഗീസിന്റെ പിതാവ് നിര്യാതനായി

ഗോള്‍വേ:ഗോള്‍വേ ബ്‌ളാക്ക് മനോര്‍ നഴ്സിംഗ് ഹോമിലെ ബില്ലറ്റ് വര്‍ഗീസിന്റെ പിതാവ് വര്‍ഗീസ് തോമസ്(63) ഇന്ന് രാവിലെ നിര്യാതനായി.തിരുവല്ലയിലെ താന്നിക്കല്‍ ലാന്‍ഡ് ഡെവലപ്പേഴ്സിന്റെയും,വെഡ്ഡിംഗ് കാര്‍സ് ഫോര്‍ ഹയറിന്റെയും ഉടമയായിരുന്നു. തിരുവല്ല തിരുമൂലപുരം സ്വദേശിയാണ്.

ഭാര്യ:ലിസി വര്‍ഗീസ് (പാലക്കാട്)
സംസ്‌കാരം തിങ്കളാഴ്ച തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സിമിത്തേരിയില്‍ നടത്തപ്പെടും.

ആല്‍ബര്‍ട്ട് വര്‍ഗീസ്(പാട്‌നര്‍,താന്നിക്കല്‍ ലാന്‍ഡ് ഡെവലപ്പേഴ്‌സ്,തിരുവല്ല)മറ്റൊരു മകനാണ്.
മരുമക്കള്‍:ഡല്‍ന(സ്റ്റാഫ് നഴ്‌സ്,മോയികുല്ലന്‍സ് നഴ്സിംഗ് ഹോം ഗോള്‍വേ) റോസ്‌മേരി

Scroll To Top