Thursday December 08, 2016
Latest Updates

ജിസ്സ്മോള്‍ കരുമത്തി ന്യൂസിലാന്‍ഡില്‍ നിര്യാതയായി

ജിസ്സ്മോള്‍ കരുമത്തി ന്യൂസിലാന്‍ഡില്‍ നിര്യാതയായി

സൂറിച്ച്:അങ്കമാലി കുറുകുറ്റി, സെഹിയോന്‍പുരം കരുമത്തി ജോസഫിന്റെയും ഡെയ്‌സിയുടെയും മകള്‍ ജിസ്സ്‌മോള്‍ (34) ന്യൂസിലന്‍ഡിലെ ഓക് ലാന്‍ഡില്‍ നിര്യാതയായി.അര്‍ബുദ രോഗത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.സംസ്‌കാരം കറുകുറ്റി സെഹിയോന്‍പുരം ഹോളി ഗോസ്റ്റ് പള്ളിയില്‍ നടക്കും.
ഭര്‍ത്താവ് ജോഷി വര്‍ഗീസ്. മക്കള്‍: ഹോജല്‍, ഹന്നാ. സഹോദരങ്ങള്‍:സിസ്‌മോള്‍(ഇന്ത്യ)ജീമോന്‍(ന്യൂസിലന്‍ഡ്).സ്വിസ്സ് മലയാളികളായ വര്‍ഗീസ് കരുമത്തി,സാലി ആന്റണി ഗോപുരത്തിങ്കല്‍,എന്നിവരുടെ സഹോദരപുത്രിയും,ന്യൂസിലണ്ട് മലയാളിയായ ജീമോന്റെ സഹോദരിയുമാണ്,ജിസ്സ് മോള്‍.
സംസ്‌കാരം കറുകുറ്റി സെഹിയോന്‍പുരം ഹോളി ഗോസ്റ്റ് പള്ളിയില്‍ നടക്കും
വാര്‍ത്ത:ഷിജി ചീരംവേലില്‍

Scroll To Top