Friday December 09, 2016
Latest Updates

ഡബ്ലിനിലെ മലയാളി മനോജ് ജോണിന്റെ പിതാവ് നിര്യാതനായി

ഡബ്ലിനിലെ മലയാളി മനോജ് ജോണിന്റെ പിതാവ് നിര്യാതനായി
ഡബ്ലിന്‍:താലയിലെ താമസക്കാരനും ലൂക്കന്‍ സെന്റ് മേരീസ് പള്ളിയുടെ മുന്‍ ട്രസ്റ്റിയുമായ മനോജ് ജോണിന്റെ(എച്ച് എസ് ഇ ഡബ്ലിന്‍)പിതാവ് കൊട്ടാരക്കര ചെങ്ങമനാട് പൈങ്കണ്ണൂര്‍ പൂത്തന്‍വീട്  പി കെ ജോണ്‍(72)നിര്യാതനായി.റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ:മറിയാമ്മ ജോണ്‍
പരേതന്റെ ഏകമകളായ ബ്ലെസി ബേബി മനോജും ഡബ്ലിനില്‍ എച്ച് എസ് ഇ യിലെ നഴ്‌സാണ്.
മരുമക്കള്‍:ലെജി ചാക്കോ(എച്ച് എസ് ഇ ഡബ്ലിന്‍)മനോജ് ബേബി(സോഫ്റ്റ് വെയര്‍ ഡവലപ്പര്‍,ഡബ്ലിന്‍)
സംസ്‌കാരം നാളെ(നവംബര്‍ 6,വെള്ളി)ഉച്ചകഴിഞ്ഞ് 2.30 ന് ചെങ്ങമനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെടും.സംസ്‌കാര ശുശ്രൂഷകള്‍ക്ക് യൂകെ,യൂഎസ് ,ആഫ്രിക്കാ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തിമോഥെയോസ്   മെത്രാപ്പോലിത്താ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.
സംസ്‌കാര ശുശ്രൂഷകള്‍ http://www.vsquaretv.com/ -ല്‍ നിന്നും നാളെ(വെള്ളി)രാവിലെ 9 മണി മുതല്‍ ടെലികാസ്റ്റ് ചെയ്യുന്നതാണ്.
.

 

Scroll To Top