Thursday December 08, 2016
Latest Updates

ഡബ്ലിന്‍ ടാലയിലെ ജോര്‍ജ് മൈക്കിളിന്റെ മാതാവ് ത്രേസ്യാമ്മ മൈക്കിള്‍ നിര്യാതയായി

ഡബ്ലിന്‍ ടാലയിലെ ജോര്‍ജ് മൈക്കിളിന്റെ മാതാവ് ത്രേസ്യാമ്മ മൈക്കിള്‍ നിര്യാതയായി

ഡബ്ലിന്‍:ടാല സീറോ മലബാര്‍ മാസ് സെന്ററിലെ കമ്മിറ്റിയംഗവും,മില്‍ബ്രൂക് ലോണ്‍സിലെ ദ ക്രസന്റിലെ താമസക്കാരനുമായ ജോര്‍ജ് മൈക്കിളിന്റെ മാതാവും ജിയോവാലി മൂക്കന്‍തോട്ടം എം.ടി. മൈക്കിളിന്റെ (റിട്ട. ഹെഡ്മാസ്റ്റര്‍) ഭാര്യയുമായ ത്രേസ്യാമ്മ മൈക്കിള്‍ (81) നിര്യാതയായി. സംസ്‌കാരം നാളെ പത്തിന് ജിയോവാലി സെന്റ് ജോര്‍ജ് പള്ളിയില്‍.
പരേത മൂന്നിലവ് മൂഴിക്കുഴിയില്‍ കുടുംബാംഗം.മറ്റു മക്കള്‍: ജോയി,ജോളി (റിട്ട. ടീച്ചര്‍, സെന്റ് ജോണ്‍സ് എച്ച്എസ്, കുറുമണ്ണ്), മേരി, ജോണി, സിസ്റ്റര്‍ മരിയ തെരസ് (എസ്എബിഎസ് നവജ്യോതി പ്രൊവിന്‍ഷ്യല്‍ ഹൗസ്, ഉജ്ജൈന്‍), ആന്‍സി, സിസ്റ്റര്‍ മരിയ റോസ് (ടീച്ചര്‍, എസ്എച്ച് ജിഎച്ച്എസ്, രാമപുരം), സിസ്റ്റര്‍ സൂസി മരിയ (ടീച്ചര്‍, കെടിജെഎം എച്ച്എസ്, ഇടമറ്റം), ഡോ. സിസി (മെഡിക്കല്‍ ഓഫീസര്‍, ഗവ. ആയുര്‍വേദ ആശുപത്രി, കിടങ്ങൂര്‍).

മരുമക്കള്‍: ജാന്‍സി കുരീക്കാട്ട് (വെളിച്ചിയാനി), എല്‍സമ്മ പെരിങ്ങല്ലൂര്‍, മേവട (ടാല,അയര്‍ലണ്ട് ),റോയി വെള്ളരിങ്ങാട്ട് (റിട്ട. ഫെഡറല്‍ ബാങ്ക്, കൊല്ല പ്പള്ളി), അഡ്വ. വി.വി. തോമസ് വട്ടവളായില്‍, പുറപ്പുഴ (മൂവാറ്റുപുഴ), ലൈസ കന്നുംകുളമ്പില്‍ (മോനിപ്പള്ളി), ജോയി തുരുത്തിമറ്റം (ചിലവ്), ഡോ. ജോജി (കൊറ്റത്തില്‍ ആയുര്‍വേദ ആശുപത്രി, അയര്‍ക്കുന്നം).

Scroll To Top