Thursday December 08, 2016
Latest Updates

ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ സണ്ണി ജോസിന്റെ ഭാര്യാമാതാവ് നിര്യാതയായി

ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ സണ്ണി ജോസിന്റെ ഭാര്യാമാതാവ് നിര്യാതയായി

ഡബ്ലിന്‍:ഡബ്ലിന്‍ ബ്‌ളാക്ക് റോക്കിലെ സണ്ണി ജോസിന്റെഭാര്യാമാതാവും അതിരമ്പുഴ കൊച്ചുപുരയ്ക്കല്‍ പരേതനായ കെ ഇ ജോസഫ്(റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍ സെന്റ് അലോഷ്യസ് സ്‌കൂള്‍,അതിരമ്പുഴ)ഭാര്യയുമായ ത്രേസ്യാമ്മ ജോസഫ്(81)നിര്യാതയായി.സംസ്‌കാരം വെള്ളിയാഴ്ച 11 മണിയ്ക്ക് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടത്തപ്പെടും.

പരേത മിത്രക്കരി എട്ടുപറയില്‍ കുടുംബാംഗമാണ്.പരേതയുടെ ഭര്‍ത്താവ് മൂന്ന് മാസം മുമ്പാണ് നിര്യാതനായത്.

മക്കള്‍:തങ്കച്ചന്‍,അപ്പച്ചന്‍ കുട്ടി,ആനിയമ്മ(ടീച്ചര്‍,മേരിറാണി പബ്ലിക്ക് സ്‌കൂള്‍ ളായിക്കാട്)ബെന്നിച്ചന്‍ (ബിസിനസ്) സിസ്റ്റര്‍ ജോസി ഡി എസ് എഫ് എസ് ,യൂ കെ)ടെസിയമ്മ,കുര്യച്ചന്‍,വിമല സണ്ണി(റോയല്‍ ഹോസ്പിറ്റല്‍,ഡോണി ബ്രൂക്ക്, ഡബ്ലിന്‍)

മരുമക്കള്‍:സലോമി മണ്ണൂരെട്ടൊന്നില്‍(റിട്ട.ടീച്ചര്‍,പ്ലാശനാല്‍),മേരിയമ്മ വാലൂപറമ്പില്‍,പരേതനായ മാമച്ചന്‍ ഇല്ലിമൂട്ടില്‍ കുറുമ്പനാടം,അവിരാച്ചന്‍ ഇരുത്തുമാലി ആര്‍പ്പൂക്കര,സെലീനാമ്മ മുള്ളന്‍മാണിയില്‍ മാന്നാനം,ലീന കരിമ്പാനികണ്ടത്തില്‍ മൂലമറ്റം,സണ്ണി ജോസ് കവലയ്ക്കല്‍ ചെമ്മാനത്തു കര,വൈക്കം

Scroll To Top