Friday December 09, 2016
Latest Updates

നിര്യാതനായി 

നിര്യാതനായി 

ഡബ്ലിന്‍:ഡബ്ലിന്‍ ലൂക്കനിലെ സ്വരലയാ ഓര്‍ക്കസ്ട്രാ മാനേജര്‍ ബെന്നി ജോസഫിന്റെ സഹോദരന്‍ കാലടിയിലെ റോയി ജോസഫ് മൂലന്‍(46)നിര്യാതനായി.

സംസ്‌കാരം നാളെ(ബുധന്‍) രാവിലെ 10.30 ന് കാലടി സെന്റ് ജോര്‍ജ്‌സ് പള്ളിയില്‍ 
ഭാര്യ:സില്‍വി,മക്കള്‍ :അഖില,അലീന,അക്ഷയ് 
ബെന്നി ജോസഫിന്റെ ലൂക്കനിലെ വീട്ടില്‍ വെച്ച് ഇന്ന് വൈകിട്ട് 7.15 ന് പരേതന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ഥനാശിശ്രൂഷകള്‍ നടത്തപ്പെടുന്നതാണ് 

Scroll To Top