Sunday December 04, 2016
Latest Updates

ഐറിഷ് മലയാളി സഹോദരങ്ങളുടെ പിതാവ് എം പി തോമസ് നിര്യാതനായി

ഐറിഷ് മലയാളി സഹോദരങ്ങളുടെ പിതാവ് എം പി തോമസ് നിര്യാതനായി

കടപ്പൂര്: തുണ്ടത്തിലേട്ട് (മൂശാരിയേട്ട്) എം.പി. തോമസ് (82, റിട്ട. ടീച്ചര്‍ സെന്റ് മേരീസ് സ്‌കൂള്‍ കുറവിലങ്ങാട്) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രണ്ടിനു കൂടല്ലൂര്‍ സെന്റ് ജോസഫ് പള്ളിയില്‍.

ഭാര്യ പരേതയായ റോസമ്മ മരങ്ങോലി ചൂരക്കുഴിയില്‍ കുടുംബാംഗം. മക്കള്‍: ബാല്‍സണ്‍(മുള്ളിന്‍ഗാര്‍,അയര്‍ലണ്ട്) , പരേതനായ ജിജിസണ്‍, അജിസണ്‍, സൈജു തോമസ് സോഡ്‌സ്(ബൂമോണ്ട് ഹോസ്പിറ്റല്‍) .

മരുമക്കള്‍: ഷേര്‍ലി കപ്യാങ്കല്‍ മൂന്നിലവ് (സ്റ്റാഫ് നഴ്‌സ് ,മുള്ളിന്‍ഗാര്‍ നഴ്‌സിംഗ് ഹോം), ലൈസമ്മ അന്നടിക്കല്‍ (കോതനല്ലൂര്‍), ജെസി കൊന്നയ്ക്കല്‍ (ചേന്നാട്), പ്രീത ഞായര്‍കുളം പള്ളിക്കത്തോട്,(റോട്ടുണ്ട ഹോസ്പിറ്റല്‍ ഡബ്ലിന്‍)

Scroll To Top