Friday December 09, 2016
Latest Updates

പോര്‍ട്ട് ലീഷിലെ വിന്‍സണ്‍ പള്ളിപ്പാട്ടിന്റെ മാതാവ് നിര്യാതയായി

പോര്‍ട്ട് ലീഷിലെ വിന്‍സണ്‍ പള്ളിപ്പാട്ടിന്റെ മാതാവ് നിര്യാതയായി

പോര്‍ട്ട്‌ലീഷ് : പോര്‍ട്ട് ലീഷിലെ വിന്‍സണ്‍ പള്ളിപ്പാട്ടിന്റെ മാതാവും ,അങ്കമാലി പള്ളിപ്പാട്ട് വര്‍ഗീസിന്റെ ഭാര്യയുമായ .മേരി വര്‍ഗീസ് (70)ഇന്ന് രാവിലെ നിര്യാതയായി.

സംസ്‌കാരം  വെള്ളിയാഴ്ച അങ്കമാലി സെന്റ് ജോര്‍ജ്‌സ് ബസലിക്കാ പള്ളിയില്‍ നടത്തപ്പെടും.
മറ്റു മക്കള്‍:ഡെന്നി,ബെന്നി(അങ്കമാലി)ബിന്ദു(ന്യൂ ഡല്‍ഹി)സിന്ധു(കളമശേരി)
മരുമക്കള്‍ :ബിന്‍സി,ലിന്‍സി,ജോഷി,മനോജ്

Scroll To Top