Sunday December 11, 2016
Latest Updates

ഡീക്കന്‍ ജോബില്‍ യോയാക്കിയുടെ സഹോദരന്‍ ബിജു യോയാക്കി(43) നിര്യാതനായി

ഡീക്കന്‍ ജോബില്‍ യോയാക്കിയുടെ സഹോദരന്‍ ബിജു യോയാക്കി(43) നിര്യാതനായി

ഡബ്ലിന്‍:ഡീക്കന്‍ ജോബില്‍ യോയാക്കിയുടെ(സ്വോര്‍ഡ്)സഹോദരനും നെടുമ്പാശേരി പൊയ്ക്കാട്ടുശേരി ചെറിയാട്ട് വടക്കന്‍ യോയാക്കിയുടെ മകനുമായ ബിജു യോയാക്കി(43) നിര്യാതനായി.ഏതാനം നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

സംസ്‌കാരം ഇന്നു(ഞായര്‍)രണ്ടിനു പൊയ്ക്കാട്ടുശേരി മാര്‍ ബഹനാം പള്ളിയില്‍. മാതാവ്: ചിന്നമ്മ. ഭാര്യ: ദീപ കൂത്താട്ടുകുളം പുളിക്കകുന്നേല്‍ കുടുംബാംഗം. മക്കള്‍: മരിയ, നഥാലിയ, നഥാനിയ.
.

Scroll To Top