Friday December 02, 2016
Latest Updates

ഡബ്ലിന്‍ മലയാളിയുടെ പിതാവ് കിടങ്ങൂര്‍ കട്ടുപ്പറമ്പില്‍ കെ സി മത്തായി നിര്യാതനായി

ഡബ്ലിന്‍ മലയാളിയുടെ പിതാവ് കിടങ്ങൂര്‍ കട്ടുപ്പറമ്പില്‍ കെ സി മത്തായി നിര്യാതനായി

ഡബ്ലിന്‍::സ്വോര്‍ഡ്‌സിലെ മലയാളി സിമി സജീവിന്റെ പിതാവ് കിടങ്ങൂര്‍ കട്ടുപ്പറമ്പില്‍ കെ.സി. മത്തായി (റിട്ട. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്.ആര്‍.ടി.സി, പാല 76) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ചാച്ചമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, പേരൂര്‍ കൊരട്ടിയില്‍ കുടുംബാംഗമാണ്.
മറ്റു മക്കള്‍:സിജി (അധ്യാപിക, സെന്റ് തോമസ് ജി.എച്ച്.എസ് പുന്നത്തുറ), മാര്‍ട്ടിന്‍ (യു.കെ).
മരുമക്കള്‍: സജീവ് നന്ദികുന്നേല്‍ പുന്നത്തുറ (അയര്‍ലണ്ട്), ബിനോയി ഇടയാടിയില്‍ വള്ളിച്ചിറ (റീജനല്‍ എന്‍ജിനീയര്‍, കേരള സ്റ്റേറ്റ് നിര്‍മിതി കേന്ദ്രം), സിനി മുളവനാല്‍ കൂടല്ലൂര്‍ (യു.കെ).

Scroll To Top