Friday December 09, 2016
Latest Updates

ബ്രേയിലെ മലയാളി നേഴ്‌സിന്റെ മാതാവ് നിര്യാതയായി

ബ്രേയിലെ മലയാളി നേഴ്‌സിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍: ബ്രേ സീറോ മലബാര്‍ മാസ്സ് സെന്ററിലെ കമ്മറ്റിയംഗം തോംസണ്‍ തോമസിന്റെ ഭാര്യ  ബിനി ജോസഫിന്റെ (St.Columcilles Hospital Loughlinstown)മാതാവ് തൊടുപുഴ കലൂര്‍ പേപ്പതിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (ഏലിക്കുട്ടി 93) തിങ്കളാഴ്ച്ച നിര്യാതയായി.സംസ്‌കാരം വ്യഴാഴ്ച്ച(നാളെ,03/12/15) രാവിലെ 11 മണിക്ക് കലൂര്‍ സെന്റ് ജോണ്‍സ് പള്ളിയില്‍  നടക്കും.

വണ്ണപ്പുറം തെങ്ങുംതോട്ടത്തില്‍ കുടുംബാഗമാണ് പരേത.
മക്കള്‍ : തോമസ്,റോസമ്മ,മേരി,ഗ്രേസി,സോഫി,സണ്ണി,ബെന്നി,ബിനി.
മരുമക്കള്‍: മേഴ്‌സി,വക്കച്ചന്‍,ജോസ്,ജോസ്,ലാസര്‍,ലൗലി,ഷാന്റി,തോംസണ്‍ തോമസ്.

പരേതയുടെ ത്മാവിന് നിത്യശാന്തിക്കു വേണ്ടി ബ്രേ സീറോ മലബാര്‍ കമ്മ്യുണിറ്റി , ചാപ്ലൈയന്‍ ഫാ.ജോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

Scroll To Top