Tuesday December 06, 2016
Latest Updates

ജോര്‍ജ് അമ്പലംവിളയുടെ പിതാവ് എം മാത്യു(93)നിര്യാതനായി 

ജോര്‍ജ് അമ്പലംവിളയുടെ പിതാവ് എം മാത്യു(93)നിര്യാതനായി 

ഡബ്ലിന്‍:ഡബ്ലിന്‍ ക്രംലിനില്‍ താമസിക്കുന്ന ജോര്‍ജ് അമ്പലംവിളയുടെ പിതാവ് എം മാത്യു അമ്പലംവിള (93)നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസിന്റെ കാര്‍മികത്വത്തില്‍ അമ്പലത്തുംകാല സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടും.
മറ്റു മക്കള്‍:വര്‍ഗീസ് (സൗദി)ലില്ലിക്കുട്ടി തിരുവല്ല)തോമസ് മാത്യു (റിട്ട:ഹെഡ് മാസ്റ്റര്‍,ചക്കുപുരയ്ക്കല്‍,ഗവ.ഹൈസ്‌കൂള്‍)ജോളി മാത്യു (ബഹറിന്‍) 
ജോര്‍ജ് അമ്പലംവിളയുടെ ഭാര്യ ലീന ക്രംലിന്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്.

Scroll To Top