Monday July 24, 2017
Latest Updates

ഡബ്ലിന്‍ മലയാളി ജോര്‍ജ് അമ്പലംവിളയുടെ സഹോദരന്‍ തോമസ് മത്തായി നിര്യാതനായി

ഡബ്ലിന്‍ മലയാളി ജോര്‍ജ് അമ്പലംവിളയുടെ സഹോദരന്‍ തോമസ് മത്തായി നിര്യാതനായി

ഡബ്ലിന്‍ :ലൂക്കനിലെ മലയാളി ജോര്‍ജ് അമ്പലംവിളയുടെ സഹോദരന്‍ തോമസ് മത്തായി (സണ്ണിച്ചായന്‍-58-റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍,ഗവ.ഹൈസ്‌കൂള്‍ ,ചക്കുവരക്കല്‍ )നിര്യാതനായി .

സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞു 2 നു കൊട്ടാരക്കര അമ്പലത്തുംകാല സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍.

ഭാര്യ: അമ്പലപ്പറം വാവല്ലൂര്‍ കുടുംബാംഗം ലിസ്സി തോമസ് (കരിക്കം ഗവ .എല്‍. പി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ് മിസ്ട്രസ്)
മക്കള്‍ :ആശ ഷൈജു (അദാനി ഗ്രൂപ്പ് ,ഗുജറാത്ത് ),അജേഷ് (കാനറ ബാങ്ക് ,തളിപ്പറന്പ് )
അജയ് തോമസ് (പ്ലസ് ടു വിദ്യാര്‍ത്ഥി)

പിതാവ് പരേതനായ മത്തായി.മാതാവ് തങ്കമ്മ മാത്യു .
സഹോദരങ്ങള്‍:വര്‍ഗീസ് ,ലില്ലിക്കുട്ടി പാപ്പച്ചന്‍ ,ജോളി (ബഹ്റൈന്‍ ),ജോര്‍ജ് (ഡബ്ലിന്‍)
ജോര്‍ജിന്റെ ഭാര്യ ലീന ക്രംലിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നഴ്സ് ആണ് .

Scroll To Top