Friday December 02, 2016
Latest Updates

ഇഞ്ചിക്കോറിലെ ജോര്‍ജ് പി ജോര്‍ജിന്റെ മാതാവ് നിര്യാതയായി

ഇഞ്ചിക്കോറിലെ ജോര്‍ജ് പി ജോര്‍ജിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍:ഇഞ്ചിക്കോറിലെ ജോര്‍ജ് പി ജോര്‍ജിന്റെ മാതാവും തൊടുപുഴ മുതലക്കോടം പള്ളിക്കുന്നേല്‍ പി.വി. ജോര്‍ജിന്റെ ഭാര്യയുമായ ത്രേസ്യാമ്മ (72) നിര്യാതയായി. സംസ്‌കാരം നാളെ(തിങ്കള്‍) ഉച്ചകഴിഞ്ഞ് രണ്ടിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. 
പ്ലാശനാല്‍ മാരിക്കുടിയില്‍ കുടുംബാംഗം.മറ്റു മക്കള്‍: വത്സമ്മ(ഡല്‍ഹി),കുഞ്ഞമ്മ (അമേരിക്ക),ചിന്നമ്മ (ഡല്‍ഹി),മരുമക്കള്‍: ബാബു ജേക്കബ് (ഡല്‍ഹി),പങ്കജ് കുല്‍ക്ഷേത്ര (അമേരിക്ക),ജേക്കബ് മാത്യു (എടത്വ), ഗ്ലോറി (സെന്റ് ജയിംസസ്,ഡബ്ലിന്‍ )

ഡബ്ലിന്‍ യുണൈറ്റഡ് ക്ലബ് ത്രേസ്യാമ്മ ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി 

Scroll To Top