Tuesday December 06, 2016
Latest Updates

ഗോള്‍വേയിലെ ഐസി ആല്‍ബിന്റെ മാതാവ് മേരിക്കുട്ടി ജോസഫ് നിര്യാതയായി 

ഗോള്‍വേയിലെ ഐസി ആല്‍ബിന്റെ മാതാവ് മേരിക്കുട്ടി ജോസഫ് നിര്യാതയായി 

അടിവാരം(പൂഞ്ഞാര്‍): മണ്ഡപത്തിക്കുന്നേല്‍ ജോസഫ് ഫ്രാന്‍സിസിന്റെ (റിട്ട. പോസ്റ്റുമാസ്റ്റര്‍, മൂന്നിലവ്) ഭാര്യയും ഗോള്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ഐസി ആല്‍ബിന്റെ മാതാവുമായ മേരിക്കുട്ടി ജോസഫ് (64) നിര്യാതയായി. 

സംസ്‌കാരം ഇന്ന് 3.30ന് അടിവാരം സെന്റ് മേരീസ് പള്ളിയില്‍. പരേത അടിവാരം പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം.ഏക മകന്‍: ഐവി ജോസ് (കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്)മരുമക്കള്‍: ജോസ് മുതിരേന്തിക്കല്‍, പെരിങ്ങുളം (ഡിവൈഎസ്പി ഓഫീസ്, പാലാ), ആല്‍ബിന്‍ ചിറയ്ക്കപുരയിടം, ഭരണങ്ങാനം (മോയികുല്ലന്‍ നഴ്‌സിംഗ് ഹോം,ഗോള്‍വേ)

Scroll To Top