Friday April 28, 2017
Latest Updates

അനീഷ് ജോസിന്റെ മാതാവ് മേരിക്കുട്ടി നിര്യാതയായി 

അനീഷ് ജോസിന്റെ മാതാവ് മേരിക്കുട്ടി നിര്യാതയായി 

കുമ്മണ്ണൂര്‍: കളപ്പുരയ്ക്കല്‍ പരേതനായ കെ.ജെ. ജോസഫിന്റെ (കുട്ടിസാര്‍) ഭാര്യ മേരിക്കുട്ടി (68) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച പത്തിന് മംഗളാരാം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത ആറുമാനൂര്‍ പുളിക്കല്‍ കുടുംബാംഗം.
ഡബ്ലിനിലെ ഫിബ്‌സ് ബറോയില്‍ നിന്നും ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറിയ അനീഷ് ജോസിന്റെ മാതാവാണ് 

മറ്റു മക്കള്‍:ബോബി (യുഎസ്എ), ജയ്‌സണ്‍ (ബാങ്ക് ഓഫ് ബറോഡ, ഏറ്റുമാനൂര്‍), ജോയ്‌സണ്‍, ജോസ്‌നി, ജോണ്‍സണ്‍ (യുഎഇ), ജോസ്മി. മരുമക്കള്‍: ലിന്റ മുരിങ്ങമറ്റം (കദളിക്കാട്), റിനി കുന്നപ്പള്ളി (കുമ്മണ്ണൂര്‍), ബൈനി കുബ്ലാങ്കല്‍ (പടമുഖം), ജീന തേനംമാക്കല്‍ (പാലാ), ഡെല്‍സണ്‍ തടത്തില്‍ (നെടിയശാല), ബ്ലിറ്റ്‌സ് തേനംമാക്കല്‍ (ഒളമറ്റം), രജീഷ് പുതുപ്പറമ്പില്‍ (വണ്ടമറ്റം). പരേത കിടങ്ങൂര്‍ റൂറല്‍ കോഓപ്പറേറ്റീവ് ഹൗസിംഗ് ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.

Scroll To Top