Saturday December 03, 2016
Latest Updates

ഡബ്ലിന്‍ മലയാളിയുടെ മാതാവ് നിര്യാതയായി

ഡബ്ലിന്‍ മലയാളിയുടെ മാതാവ് നിര്യാതയായി

ഡബ്ലിന്‍:ഡബ്ലിനിലെ ഫിസ്ബറോയില്‍ താമസിക്കുന്ന മലയാളി ഡെന്നി തോമസിന്റെ മാതാവ് അങ്കമാലി മഞ്ഞപ്ര നെടുംകോട് കോലാട്ടുകുടി മറിയം കുട്ടി തോമസ് (78) നിര്യാതയായി. സംസ്‌കാരം മേയ് 11 ബുധനാഴ്ച (ഇന്ന്)വൈകുന്നേരം 3:30 ന് മഞ്ഞപ്ര മേരിഗിരി സെ.സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടത്തപ്പെടും.

പരേത ചന്ദ്രപ്പുര കരിങ്ങേന്‍ കുടുംബാംഗം.
മറ്റു മക്കള്‍: സിസ്റ്റര്‍ ഏഞ്ചല്‍ ഗ്രേസ് എഫ്‌സിസി (നോയിഡ, യുപി), ജോണ്‍സണ്‍ (ഡല്‍ഹി), ഡേവീസ്, ജെസി (യുകെ),ബെന്നി. .ഡെന്നിയുടെ ഭാര്യ ലിന്‍സ് മാറ്റര്‍ പബ്ലിക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.മറ്റു മരുമക്കള്‍: മിനി, മേഴ്‌സി, ജോസ് (യുകെ)സിജി

Scroll To Top