Monday December 05, 2016
Latest Updates

അഡ്വ.ബിനു ബി അന്തിനാടിന്റെ ഭാര്യാപിതാവ് നിര്യാതനായി 

അഡ്വ.ബിനു ബി അന്തിനാടിന്റെ ഭാര്യാപിതാവ് നിര്യാതനായി 

ഡബ്ലിന്‍:ഡബ്ലിനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ.ബിനു ബി അന്തിനാടിന്റെ ഭാര്യാപിതാവ് സൗത്ത് പറവൂര്‍ പെരുമ്പളം കണ്ടമംഗലത്ത് കെ സി കുര്യാക്കോസ്(94 )നിര്യാതനായി.
സംസ്‌കാരം ചൊവ്വാഴ്ച്ച സൗത്ത് പറവൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍.
ഭാര്യ:സാറാമ്മ 
മക്കള്‍:
വത്സജോണ്‍,സാബു,നെബു,ഏലിയാമ്മ ബിനു(മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍,ഡബ്ലിന്‍)
മറ്റു മരുമക്കള്‍:
എം ഐ ജോണ്‍,മേരി,എലിസബത്ത്

Scroll To Top