Saturday December 03, 2016
Latest Updates

മെറിയോണ്‍ മാസ് സെന്റര്‍ ട്രസ്റ്റി ബെന്നി ജോസഫിന്റെ പിതാവ് ജോസഫ് ചാക്കോ നിര്യാതനായി 

മെറിയോണ്‍ മാസ് സെന്റര്‍ ട്രസ്റ്റി ബെന്നി ജോസഫിന്റെ പിതാവ് ജോസഫ് ചാക്കോ നിര്യാതനായി 

ഡബ്ലിന്‍:മെറിയോണ്‍ സെന്റ് ജോസഫ്‌സ് മാസ് സെന്റര്‍ ട്രസ്റ്റി ബെന്നി ജോസഫിന്റെ പിതാവ് അയര്‍കുന്നം കുന്നേല്‍ ജോസഫ് ചാക്കോ(80)നിര്യാതനായി.സംസ്‌കാരം പിന്നീട് അയര്‍കുന്നം പള്ളിയില്‍.
ഭാര്യ:ക്ലാരമ്മ 
മറ്റു മക്കള്‍:തങ്കച്ചന്‍,ടോമി,സജി 
പരേതന്റെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനാ ശുശ്രൂഷകള്‍ ഇന്ന്(ശനി)4 മണിയ്ക്ക് സ്റ്റില്‍ഓര്‍ഗന്‍ റോഡിലുള്ള29,ബ്യൂഫീല്‍ഡ് മനോറില്‍ (ഓട്‌ലാന്‍ഡ്‌സ് പ്രൈമറി സ്‌കൂളിന് സമീപം)വെച്ചു നടത്തപ്പെടും

Scroll To Top