Sunday December 11, 2016
Latest Updates

റോണി കുരിശിങ്കല്‍ പറമ്പിലിന്റെ ഭാര്യാപിതാവ് നിര്യാതനായി 

റോണി കുരിശിങ്കല്‍ പറമ്പിലിന്റെ ഭാര്യാപിതാവ് നിര്യാതനായി 

ഡബ്ലിന്‍ :ഓ ഐ സി സി അയര്‍ലണ്ട് ജനറല്‍ സെക്രട്ടറി റോണി കുരിശിങ്കല്‍ പറമ്പിലിന്റെ ഭാര്യാ പിതാവ് കെ എം കുര്യന്‍ കോട്ടവാതുക്കല്‍ (64)ഇന്ന് വെളുപ്പിന് നിര്യാതനായി.സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് 3.30 ന് ഏറ്റുമാനൂര്‍ കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയില്‍ നടത്തപ്പെടും.

ഭാര്യ മേരിക്കുട്ടി അതിരമ്പുഴ പുറക്കരി കുടുംബാംഗം.മക്കള്‍ :ലീന (വെമ്പള്ളി )സി .സീന മരിയ എസ് ഇ ബി എസ് (വാഗമണ്‍ )ടീന റോണി(ഡബ്ലിന്‍, അയര്‍ലണ്ട് )മരുമക്കള്‍ :റൈമോന്‍ (ഗ്ലോബല്‍ ഏജന്‍സി ,വെമ്പള്ളി)

കെ എം കുര്യന്‍ കോട്ടവാതുക്കലിന്റെ നിര്യാണത്തില്‍ ഓ ഐ സി സി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി 

Scroll To Top