Monday December 05, 2016
Latest Updates

ഡബ്ലിനിലെ മയക്കുമരുന്ന് മാഫിയ തലവന്‍ ദുബായിലേക്ക് പാലായനം ചെയ്തു

ഡബ്ലിനിലെ മയക്കുമരുന്ന് മാഫിയ തലവന്‍ ദുബായിലേക്ക് പാലായനം ചെയ്തു

ഡബ്ലിനിലെ മാഫിയാ തലവന്‍ ഡാനിയേല്‍ കിനാഹാന്‍ ദുബായിലേക്ക് കടന്നു. തന്റെ പിതാവും മാഫിയാ രംഗത്തെ തന്റെ ഗോഡ്ഫാദറുമായ ക്രിസ്റ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡാനിയേല്‍ ഡബ്ലിന്‍ വിട്ടത്. ഡാനിയേലിന്റെ സഹോദരന്‍ ക്രിസ്റ്റി ജൂനിയറും ദുബായിലേക്ക് കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

എതിരാളികളായ ഗെറി ഹച്ചിന്റെ സംഘത്തില്‍ നിന്നുള്ള ഭീഷണിയെതുടര്‍ന്നാണ് ക്രിസ്റ്റി തന്റെ മക്കളെ ദുബായിലേക്ക് പറഞ്ഞയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദുബൈയില്‍ ക്രിസ്റ്റി ജൂനിയറിന്റെ ഉടമസ്ഥതയിലുള്ള സുരക്ഷിത താവളത്തിലായിരിക്കും ഇവര്‍.

Scroll To Top